മാതോടത്തെ കുറ്റിച്ചി ദാമോദരൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് : മാതോടം പുതിയപറമ്പ് കുറ്റിച്ചി ഹൗസിൽ DSc സെൻറർ റിട്ടയേർഡ് സീനിയർ ഓഡിറ്റർ കുറ്റിച്ചി ദാമോദരൻ (76) നിര്യാതനായി.

ഭാര്യ : തൊണ്ടിച്ചി വനിത.

മക്കൾ : ലിനീഷ്, ഷൽമ, ഷലിൻ.

 മരുമക്കൾ : സുരേന്ദ്രൻ (ചക്കരക്കൽ), ജിൽന (കൊളച്ചേരി).

സഹോദരങ്ങൾ : പത്മിനി ,ദിവാകരൻ, ശ്യാമള, സീത, പ്രമീള, ദിനേശൻ, സജീവൻ, സതീശൻ, ജയശ്രീ, വിജയശ്രീ.

 സംസ്കാരം ഉച്ചക്ക് 12.30ന് മാതോടം തീയ്യ സമുദായ ശ്മശാനത്തിൽ .

Previous Post Next Post