കരിങ്കൽക്കുഴിയിലെ നുമ്പള്ളി യശോദ നിര്യാതയായി


കരിങ്കൽക്കുഴി : സി.യശോദ നുമ്പള്ളി( 84 ) നിര്യാതയായി .

മക്കൾ : സുകുമാരി ,വസന്ത ,പ്രസന്ന ,രാജൻ,സുനില , ശ്രീജ ,ഷാജി ,പരേതനായ മനോഹരൻ .

മരുമക്കൾ ഭാസ്കരൻ (വള്ളുവൻകടവ്) ,രാജൻ (ചെറുകുന്ന് ), ഹരീന്ദ്രൻ (മാതോടം) , സീത (ചെറുകുന്ന്) , ശ്രീദേവി (വടക്കാഞ്ചേരി), പരേതരായ ബാലൻ ,കണ്ണൻ.

സംസ്കാരം വൈകുന്നേരം 7 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ.

Previous Post Next Post