പൂലൂപ്പിയിലെ ഐ.വി.കെ പത്മിനി നിര്യാതയായി

 



 

കണ്ണാടിപ്പറമ്പ്:- പൂലൂപ്പി ഐ.വി.കെ പത്മിനി നിര്യാതയായി.

 ഭർത്താവ് :കെ.വി.നാരായണൻ.

 മക്കൾ :ഗിരീഷ്, പരേതയായ ഗീത 

മരുമക്കൾ റീത്ത, വേണുഗോപാൽ. സഹോദരങ്ങൾ ഐ.വി.കെ നാരായണൻ,  പരേതയായ കാർത്ത്യായനി. ശവസംസ്കാരം രാവിലെ 10 മണിക്ക് പൂലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post