കയരളം മൊട്ടയിലെ അജിത. കെ നിര്യാതയായി




മയ്യിൽ : കയരളം മൊട്ടയിലെ പുതലത്ത് പ്രകാശന്റെ ഭാര്യ അജിത.കെ (52) നിര്യാതയായി.കയരളം കരകണ്ടം അംഗൻവാടി വർക്കർ ആണ്.

കയരളം അറക്കാവ് പട്ടുവം വയലിലെ പരേതനായ പി.വി കുഞ്ഞിക്കണ്ണന്റെയും ശാരദയുടെയും മകളാണ്.

ഭർത്താവ് : പ്രകാശൻ (കയരളം AUP സ്കൂൾ ഡ്രൈവർ ).

 മകൾ : അതുല്യ

മരുമകൻ : അതുൽ കോഴിക്കോട്.

 സഹോദരങ്ങൾ : കെ.രാജേഷ് കുമാർ (ജില്ലാ ലോട്ടറി ഓഫീസ് കണ്ണൂർ ), സുഭാഷ് (cool land മയ്യിൽ ).

 സംസ്കാരം നാളെ (17/12/2022) രാവിലെ 9 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

Previous Post Next Post