Home കൊട്ടപ്പൊയിലെ ഇ സി അബ്ദുൽ ഖാദർ നിര്യാതനായി Kolachery Varthakal -December 25, 2022 പെരുമാച്ചേരി:- കൊട്ടപ്പൊയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ഇ സി അബ്ദുൽ ഖാദർ (65) നിര്യാതനായിഭാര്യ: സുബൈദമക്കൾ: സുബൈർ, സജീർ, സുമയ്യ, സജീന,മരുമക്കൾ: ജാഫർ (കണ്ണാടിപ്പറമ്പ്)നൗഷാദ് ('പുല്ലുപ്പി)