കമ്പിൽ:-SYS, SKSSF, SBV പാട്ടയും ശാഖയും KLIC ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മണി മുതൽ പാട്ടയം എൽ.പി സ്കൂളിൽ നടക്കും.
സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ :
9497890411, 8891899099, 8907934332