കരിങ്കൽക്കുഴി :- ഐ വി ജാനകിയമ്മ (80 വയസ്സ്) നിര്യാതയായി.
ഭർത്താവ് പരേതനായ കരിമ്പീൽ നാരായണൻ മണിയാണി.
മക്കൾ:- ലത , ജയപ്രകാശൻ, സീമ , സീന ,
മരുമക്കൾ:- ആശ എടാട്ട്, സത്യൻ എടാട്ട്, രവി കാഞ്ഞിരങ്ങാട് .
സംസ്കാരം ഇന്ന് വ്യാഴാഴ്ച
വൈകുന്നേരം 4 മണിക്ക് പാടീക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.