പുല്ലൂപ്പി പാറപ്പുറം ജൂബിലി റോഡിന് സമീപത്തെ ടിവി മനോജ് നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പി പാറപ്പുറം ജൂബിലി റോഡിന് സമീപത്തെ ടിവി മനോജ്(46) നിര്യാതനായി. 

 പരേതനായ കൈത്തല ഇല്ലത്ത് വീട്ടിൽ കരുണാകരൻ നായരുടെയും തളിയിൽ വീട്ടിൽ കമലാക്ഷിയുടെയും മകനാണ്.

ഭാര്യ:-വാഴ വീട്ടിൽ നിഷ നടുവിൽ. 

മക്കൾ: മയൂഖ (രാമഗുരു യു പി സ്കൂൾ വിദ്യാർഥിനി) അൻവിത (പുലൂപ്പി ഹിന്ദു എൽ പി സ്കൂൾ വിദ്യാർഥിനി ) 

സഹോദരങ്ങൾ: ടിവി. ഉണ്ണികൃഷ്ണൻ (അബുദാബി)രമേശൻ (ഷാർജ) മിനി.


 സംസ്കാരം നാളെ രാവിലെ10 മണിക്ക് പുലോപ്പി സമുദായ സ്മശാനത്തിൽ വച്ച് നടക്കും.

Previous Post Next Post