കൊളച്ചേരി:-സിപിഐ ( എം ) കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ കെ.വി പത്മജയുടെയും സി.പവിത്രന്റേയും മക്കളായ ജിതിൻ ജിജിൻ എന്നിവരുടെ വിവാഹത്തിന്റെ ഭാഗമായി ഐആർപിസി ക്ക് നൽകിയ ധനസഹായം CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽ കുമാറിന് കൈമാറി.
സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ. പി.പി, LC അംഗങ്ങളായ ഇ.പി ജയരാജൻ എം.രാമചന്ദ്രൻ ആദർശ് കെ.വി എന്നിവർ പങ്കെടുത്തു