Home കൊളച്ചേരിപ്പറമ്പിലെ പി പി മാധവി നിര്യാതയായി Kolachery Varthakal -February 22, 2026 കൊളച്ചേരിപ്പറമ്പ്:- കൊളച്ചേരിപ്പറമ്പിലെ പി പി മാധവി( 93) അന്തരിച്ചു. മക്കൾ ഇ പി കൃഷ്ണൻ, രമണി, പ്രേമവല്ലി,രാജീവൻ.മരുമക്കൾ മല്ലിക, പുഷ്പ,വത്സൻ,പരേതനായ ഗോവിന്ദൻ. ശവസംസാരം ഇന്ന് 5.30ന് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.