താന്യ നാഥനെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ് ആദരിച്ചു

 



മയ്യിൽ:-കാഴ്ചപരിമിതി വിഭാഗത്തിൽ ഭാരതത്തിലെ ആദ്യ ന്യായാധിപയായി ജഡീഷ്യൽ ചരിത്രത്തിൽ ഇടം നേടിയ താന്യ നാഥനെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ് ആദരിച്ചു.പ്രസിഡണ്ട് കനകാലയം സുരേഷ്, സിക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര, ജോ : സിക്രട്ടറി രമേശൻ ചെറുവാക്കര, മെമ്പർമ്മാരായ ശരീധരൻ, സജിത്ത് ,ഉത്തമൻ, രാജേഷ്, ശ്രീരാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post