കൊളച്ചേരി മുക്ക് പൊങ്കുത്തിയിലെ മൻസൂർ പി പി നിര്യാതനായി

 


കൊളച്ചേരി:- കൊളച്ചേരി മുക്ക് പൊങ്കുത്തിയിൽ താമസിക്കുന്ന പരേതനായ PTP മൂസക്കുട്ടി ഹാജി - ആയിഷ ദമ്പതികളുടെ മകൻമൻസൂർ   പി. പി നിര്യാതനായി

സഹോരങ്ങൾ: മുഹമ്മദലി, മറിയം,ഖദീജ ,സഫീയ, സുമയ്യ


മയ്യിത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Previous Post Next Post