Home കമ്പിൽ കുമ്മായകടവിലെ ആലവളപ്പിൽ അശ്റഫ് നിര്യാതനായി Kolachery Varthakal -October 15, 2026 കമ്പിൽ:- തൈലവളപ്പിൽ താമസിക്കുന്ന കമ്പിൽ കുമ്മായകടവിലെ ആലവളപ്പിൽ അശ്റഫ് നിര്യാതനായി.ഭാര്യ:- തൈലവളപ്പിലെ ഷെബീന,മക്കൾ:- അഫ്ത്താം,ഷെഫ്ന, ഷെറിൻ