കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും പാറപ്പുറം വള്ളുവൻ കണ്ടി സ്വദേശിയുമായ വി.കെ. നസീർ (ഇയ്യ) നിര്യാതനായി. നിലവിൽ ദാലിൽ പള്ളിക്ക് സമീപമാണ് താമസിക്കുന്നത് .
ഭാര്യ: റംലത്ത്
മക്കൾ: റിസ്വാന, സിനാൻ, നിഹാൽ.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മയ്യിത്ത് വാരം സി.എച്ച് സെന്ററിൽ എത്തിച്ച് കുളിപ്പിച്ച ശേഷം പുല്ലൂപ്പിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് രാവിലെ 9 മണിക്ക് ദാലിൽ പള്ളിക്ക് സമീപമുള്ള സ്വവസതിയിൽ എത്തിക്കും. രാവിലെ 10 മണിക്ക് ദാലിൽ പള്ളിയിൽ മയ്യിത്ത് നിസ്കാരവും തുടർന്ന് നൂഞ്ഞേരിഖബർസ്ഥാനിൽ ഖബറടക്കും.
