കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കാട്ടുപന്നി നിർമ്മാർജ്ജന യജ്‌ഞം കർമ്മ - 2026 നാലാംഘട്ട പര്യടനത്തിന് കട്ടോളിയിൽ തുടക്കമായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ കാട്ടുപന്നി നിർമ്മാർജ്ജന യജ്‌ഞം കർമ്മ - 2026 നാലാംഘട്ട പര്യടനത്തിന് കട്ടോളി ഭാഗത്ത് തുടക്കമായി. തളിപ്പറമ്പ് ഫോറസ്റ്റ് എംപാനൽ ഷൂട്ടർമാരും പരിശീലനം ലഭിച്ച നായ്ക്കളുമാണ് കാട്ടുപന്നികളെ കൊല്ലാനുള്ള സംഘത്തിലുള്ളത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി പത്തോളം കാട്ടുപന്നികളെയാണ് പിടികൂടിയത്.

Previous Post Next Post