കമ്പിൽ :- കാഴ്ച പരിമിതിയെ മറികടന്ന് JRF നേടിയ കമ്പിൽ ചെറുക്കുന്നിലെ റിൻഷ രവീന്ദ്രനെ SNDP യോഗം കമ്പിൽ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ശാഖ പ്രസിഡന്റ് സി.സുകുമാരൻ പൊന്നാട അണിയിച്ചു. സെക്രട്ടറി പ്രശാന്തൻ നാറാത്ത് മൊമെന്റോ നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രേമൻ, പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
