Home പള്ളിപ്പറമ്പിലെ മുഹമ്മദ് മുണ്ടേരി നിര്യാതനായി Kolachery Varthakal -February 25, 2026 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് എ പി സ്റ്റോറിലെ ഹാർഡ്‌വെയർ വ്യാപാരിയായിരുന്ന മുഹമ്മദ് മുണ്ടേരി നിര്യാതനായി. മുണ്ടേരി സ്വദേശിയാണ്.ഭാര്യ : എം.കെ കുഞ്ഞാത്തു മകൻ : സ്വാലിഹ്