കൂടാളിയിൽ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു

 



കൂടാളി:-കൂടാളി താറ്റ്യോട് എൽ.പി സ്കൂളിന് സമീപം കടന്നലിന്റെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. സമീപത്തെ തേറത്ത് നാരായണൻ (82), സജിത്ത് (42) എന്നിവർക്കാണ് കുത്തേറ്റത്. ചക്കരക്കൽ ആസ്പത്രയിൽ ചികിത്സ തേടി. ഉയരത്തിൽ മരക്കൊമ്പിലാണ് കൂട്. പക്ഷികളോ മറ്റോ ഉപദ്രവിച്ചപ്പോഴാണ് കടന്നൽ പരാക്രമം നടത്തിയത്.

Previous Post Next Post