ചട്ടുകപ്പാറ കോർലാടിലെ കെ. പ്രജീഷ് നിര്യാതനായി


ചട്ടുകപ്പാറ കോർലാട് പ്രജീഷ് കെ (35) നിര്യാതനായി. പി.പി ചന്ദ്രൻ- കെ ഗീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രജീഷ്, പ്രിയേഷ്. സംസ്കാരം നാളെ (04.12.2022) ഞായറാഴ്ച പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post