കൊളച്ചേരി :- കെ.എസ്.എസ്.പി. എ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പതാകദിനം ആചരിച്ചു.
പ്രസിഡണ്ട് കെ.പി.ചന്ദ്രൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടരി കെ.സി.രാജൻ, ജോ. സെക്രട്ടരി സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ, സി.വിജയൻ മാസ്റ്റർ, പി.ശിവരാമൻ, കെ.ചന്ദ്രൻ, ഇ.കെ.വാസുദേവൻ, പി.പി.മുഹമ്മദ്, എന്നിവർ സംസാരിച്ചു.