നൂഞ്ഞേരി:-നൂഞ്ഞേരി യൂനിറ്റ് എസ് വൈ എസ് വാർഷിക കൗൺസിൽ 2022-2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് :കുഞ്ഞഹമ്മദ് മുസ്ല്യാർ
ജനറൽ സെക്രട്ടറി സിറാജുദ്ധീൻ
ഫൈനാൻസ് സിക്രട്ടറി ജാബിർ കെ
വൈ:പ്രസിഡണ്ട് :മാർ ഉവൈസ് ആർ, സഹദ് ടിപി
സിക്രട്ടറി :അബ്ദുൽ ജബ്ബാർ, ഇംറാൻ ആര്‍
അബ്ദുൽ ഖാദർ വി.പി അദ്ധ്യക്ഷത വഹിച്ചുഉവൈസ് ആർ സ്വാഗതവും സിറാജുദ്ധീൻ നന്ദിയും പറഞ്ഞു