Home ഗാന്ധി സ്മൃതി ജനുവരി 30 ന് കരിങ്കൽക്കുഴിയിൽ Kolachery Varthakal -January 24, 2023 കരിങ്കൽക്കുഴി : ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതി ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കരിങ്കൽക്കുഴിയിൽ വച്ച് നടക്കും. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ അഡ്വ : കെ.ജി ദിലീപ് ഉദ്ഘാടനം ചെയ്യും.