മാണിയൂരിലെ രമേഷ് ബാബു നിര്യാതനായി

 



 

കുറ്റ്യാട്ടൂർ:-മാണിയൂരിലെ രമേഷ് ബാബു (52) നിര്യാതനായി. തളിപ്പറമ്പിലെ ഇൻഡ്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസറാണ്. 

പരേതരായ ചെരുവാക്കര ബാലകുമാരൻ- യു.വി.പി കാർത്യായനി ദമ്പതികളുടെ മകനാണ്. 

ഭാര്യ ലിജി.

 മക്കൾ: അനുകീർത്ത്, അശ്വതി. സഹോദരങ്ങൾ: ദീപിക (ചെറുകുന്ന്), ശൈലജ (കൂടാളി), പവനൻ (മയ്യിൽ), ശിവദീപൻ (ടെക്നിക്കൽ ഹൈസ്കൂൾ, നടുവിൽ), പരേതരായ ജ്യോതി (ഇരിണാവ്), വനജ (കുഞ്ഞിമംഗലം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പൊറോളം പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post