കോടിപ്പൊയിൽ : ഇ.അഹ്മദ് സാഹിബ് സ്മാരക സൗധം പൂർത്തീകരണ ഫണ്ട് ശേഖരണാർത്ഥം മുസ്ലിം ലീഗ് കോടിപ്പൊയിൽ ശാഖ നടത്തുന്ന ജനുവരി 27 വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് നടത്തും.
ബിരിയാണി ഓർഡർ സ്വീകരിക്കുന്ന നമ്പറുകൾ
സമീർ എം. കെ 9188341607
ഷംസീർ എം. വി 9744014115
ശിഹാബ് എം. കെ 9544667304
മുസ്തഫ ടി. വി 9947316251