കമ്പിൽ:-B.B.C പുറത്തുവിട്ട ഡോക്യുമെന്ററി അഴീക്കോട് നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്പിൽ ടൗണിൽ പ്രദർശിപ്പിച്ചു.
കെ കെ ഷിനാജ് ,അശ്ക്കർ കണ്ണാടിപ്പറമ്പ് , അസ്നാഫ് കാട്ടാമ്പള്ളി , ഷാജിർ കമ്പിൽ , ഇർഫാദ് പുല്ലൂപ്പി , മഹ്രൂഫ് കമ്പിൽ അജ്നാസ് , ജിയാദ് നേതൃത്വം നൽകി