Home പ്രതിഷേധ പ്രകടനം ഇന്ന് Kolachery Varthakal -January 23, 2023 കമ്പിൽ:-മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് 6.30ന് പ്രതിഷേധ പ്രകടനം നടക്കും.