കുറ്റ്യാട്ടൂർ:- ഉരുവച്ചാൽ വേ ശാലയിലെ കെ.പി.ബാലൻ (72 വയസ്സ്) നിര്യാതനായി.
ഭാര്യ പി.പി.ഓമന
മക്കൾ: കെ.വി.പ്രമോദ്, കെ.വി.പ്രിയ (CPI(M) ആനപ്പിടിക ബ്രാഞ്ചംഗം), കെ.വി.പ്രജീഷ് ,മരുമക്കൾ സന്ധ്യ (കുളിഞ്ഞ), കെ.രാജേഷ് (ഉരുവച്ചാൽ ), അപർണ്ണ ( ചെറാട്ട് മൂല)
സഹോദരങ്ങൾ കെ.പി.രാഘവൻക്രട്ടോളി), കെ.പി.ഗംഗാധരൻ (മട്ടന്നൂർ), യശോദ കെ.പി (കോമക്കരി), കെ.പി.രമ (നെല്ലിയോട്ട് വയൽ)
ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനം പൊറോലം