പാമ്പുരുത്തി: പാമ്പുരുത്തി ബദർ മസ്ജിദിന് സമീപം താമസിക്കുന്ന കെ.പി നഫീസ (49) നിര്യാതയായി. പരേതരായ ഹുസ്സൻ - ആമിന ദമ്പതികളുടെ മകളാണ്
ഭർത്താവ് പരേതനായ വി.ടി മുഹമ്മദ് കുഞ്ഞി.
മക്കൾ : കെ.പി മിദ് ലാജ്, മർജാന, സുഹൈല . മരുമക്കൾ : ഇർഷാദ് കുന്നുംകൈ, ശമ്മാസ് പാട്ടയം, റജില പാട്ടയം.
സഹോദരങ്ങൾ: കെ.പി റസാഖ്, യൂസുഫ് കണ്ണാടിപ്പറമ്പ്, ലത്തീഫ് മൗലവി, മുസ്തഫ സഊദി.
പരേതരായ മുഹമ്മദ് കമ്പിൽ, ആദം കുട്ടി തേർലായി, ഇബ്രാഹിം പാമ്പുരുത്തി
മയ്യത്ത് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
മസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ തുടങ്ങിയവർ വസതി സന്ദർശിച്ചു.
03/01/23