കുറ്റ്യാട്ടൂർ തിരുവനച്ചാൽ മൂലയിലെ ചാത്തോത്ത് വാസുദേവൻ നിര്യാതനായി

 



 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ തിരുവനച്ചാൽ മൂലയിലെ ചാത്തോത്ത് വാസുദേവൻ (91) നിര്യാതനായി. ഭാര്യ നളിനി. മക്കൾ: ജനാർദ്ദനൻ, രാമചന്ദ്രൻ, രാഗേഷ്, ഷീജ. മരുമക്കൾ: സുജാത, രമ, ദേവദാസൻ, ലിഷി. സംസ്ക്കാരം നാളെ (16.01.2023 തിങ്കൾ) രാവിലെ പത്ത് മണിക്ക് കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post