നാറാത്ത് :- നാറാത്ത് രണ്ടാംമൈൽ 'ഭാവന'യിൽ റിട്ടയേർഡ് രജിസ്ട്രാർ കെ ഇ നാരായണൻ നമ്പ്യാർ (76) നിര്യാതനായി.
ഭാര്യ :-കെ എൻ ഭവാനി.
മക്കൾ :- കെ എൻ രാജേഷ് (സിൽവാസ്സ) , കെ എൻ രമേഷ്കുമാർ, കെ എൻ രജിത. മരുമക്കൾ :- റജില, ഷീബ, രാജേഷ്.
സംസ്കാരം നാളെ ( ബുധനാഴ്ച) രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.