കരിങ്കൽക്കുഴി:-പാടിക്കുന്നിലെ പരേതനായ ചുള്ളേരി ദാമോദരൻ നായരുടെ ഭാര്യ കൊളങ്ങരേത്ത് ജാനകി അമ്മ (86) നിര്യാതയായി. മക്കൾ സുശീല,നാരായണൻ, അശോകൻ പാടിക്കുന്ന്, ശ്രീജ. മരുമക്കൾ രവീന്ദ്രൻ (നാറാത്ത് ),സുധീഷ്ണ (അഴീകോട് ),ഉഷ (മാണിയൂർ ), സുരേശൻ (ചുണ്ട ). ശവസംസ്കാരം ഇന്ന് വൈകു.6മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ