ചേലേരി : കെ. രാജൻ - ശ്രീലത കെ.സി ദമ്പതികളുടെ മകൾ അശ്വതി കെ.സി - ശ്രീകാന്ത് എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. മുൻ കൺവീനർ പി.വി പവിത്രൻ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ സ്പർശനം എക്സിക്യൂട്ടീവ് മെമ്പർമാരായ എം.കെ ബാബു, ഇ.പി സതീശൻ, പി.കെ രവീന്ദ്രനാഥൻ ,തുടങ്ങിയവരും കുടുംബാഗങ്ങളും നാട്ടുകാരും പങ്കെടുത്തു.