ഊട്ടുപുറത്തെ കുറുവണ്ണിൽ മീനാക്ഷി മാരസ്യാർ നിര്യാതയായി

 



 

കരിങ്കൽകുഴി:- ഊട്ടുപുറത്തെ കുറുവണ്ണിൽ മീനാക്ഷി മാരസ്യാർ (97) നിര്യാതയായി . 

മക്കൾ കോമളവല്ലി, ശോഭന, ജയനാരായണൻ, രമണി. 

ജാമാതക്കൾ: ഗോവിന്ദ പിഷാരടി (തൃശ്ശൂർ) ശ്രീജ (മക്രേരി), സുരേഷ് (കടലുണ്ടി) ,പരേതനായ റിട്ട.സുബേദാർ വിജയരാഘവൻ (നരിക്കോട്).

സംസ്കാരം  19.01.2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

Previous Post Next Post