കൂടാളിയിലെ ബങ്കണപ്പറമ്പിൽ ശ്രീശൻ നിര്യാതനായി

 


ചാലോട്: കൂടാളി ബങ്കണപ്പറമ്പിൽ പ്രണവം നിവാസിൽ ശ്രീശൻ(50) നിര്യാതനായി.

കണ്ണൂർ DDE ഓഫീസ് ജീവനക്കാരനാണ്

അച്ഛൻ പരേതനായ ശ്രീനിവാസൻ.അമ്മ പരേതയായ ഹേമലത

ഭാര്യ: പ്രിയേന്ദു (സി.പി.ഐ എം ബങ്കണപ്പറമ്പ് ബ്രാഞ്ച് അംഗം)

മക്കൾ. പ്രണവ് (പ്രഗതി കോളേജ് ഇരിട്ടി) ശ്രവ്യ (കൂടാളി ഹയർസെക്കൻഡറി സ്കൂൾ)

സഹോദരങ്ങൾ ശ്രീജീവൻ,ശ്രീന (ഇരുവരും കോയ്യോട്)

ശവസംസ്കാരം 12.1.2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

Previous Post Next Post