മുണ്ടേരി മൊട്ടയിലെ പി കെ മമ്മു നിര്യാതനായി

 


മുണ്ടേരി:- മുണ്ടേരിമൊട്ടയിലെ മുൻ വ്യാപരി കാട്ട് മടത്തിൽ പി കെ മമ്മു (78) (ഗിഫ്റ്റ് ഹൗസ്) നിര്യാതനായി

ഭാര്യ: ആസിയ

മക്കൾ: ലഥീഫ്, റൗഫ്, സറീന, ഹക്കീന

മരുമക്കൾ: മമ്മൂട്ടി, അലി, റിസ് വാന, നഫീസ

Previous Post Next Post