ഖബസ് ക്യാമ്പസ് ആർട്ട്‌ ഫെസ്റ്റിനു ഉജ്വല തുടക്കം

 


കമ്പിൽ:-കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് &ഹിഫ്സുൽ ഖുർആൻ ഡേ കോളേജ് സംയുക്തമായി സംഘടിപ്പിക്കുന്ന ഖബസ് 2k23 ക്യാമ്പസ് ആർട്ട്‌ ഫെസ്റ്റ്* (കലകളാൽ കനലെരിയട്ടെ ) 2023 ജനുവരി 24/25 തിയ്യതികളിൽ..

80 ഓളം മത്സരപരിപാടികളിൽ 160 ഓളം വിദ്യാർത്ഥികൾ 4 സ്റ്റേജുകളിലും 3 നോൺ സ്റ്റേജുകളിലുമായി ബുഖാറ, കുർതുബ എന്നീ രണ്ടു ഗ്രുപ്പുകളിയി മത്സരിക്കും.

പരിപാടിയുടെ ഓപചാരിക ഉത്ഘാടന കർമ്മം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ ബഷീർ നദ്‌വി നിർവഹിച്ചു.കോളേജ് മാനേജർ ജംഷീർ ദാരിമി ആദ്യക്ഷനായി ഖാസിം ഹുദവി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.

Previous Post Next Post