പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി


പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.

മൂരിയത്ത് മഹല്ല് വൈസ് പ്രസിഡണ്ട് എ.പി ഹംസ പതാക ഉയർത്തി. സാബിഖ് അസ്ഹരി പ്രർത്ഥന നടത്തി.സദർ മുഅല്ലിം അഹമദ് അൽ ഇർഷാദ് അസ്ഹരി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

അബ്ദുൽ ഖാദർ ടി.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ മുസ്തഫ, വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, ലഥീഫ് സി.കെ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post