Home പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം നടത്തി Kolachery Varthakal -January 26, 2023 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. സേവദാൾ കണ്ണൂർ ജില്ലാ ട്രഷറർ മൂസ പറമ്പിൽ പതാക ഉയർത്തി. വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് ,സി.എം മുസ്തഫ, മുസ് തഹ്സീസീൻ ടി പി എന്നിവർ നേതൃത്വം നൽകി.