മട്ടന്നൂർ:-പ്രമുഖ ഇസ്ലാമിക പണ്ഡിതനും പൗരപ്രമുഖനുമായ കോളാരിയിലെ സി, എച്ച് ഉസ്മാൻ ഫൈസി (76)നിര്യാതനായി സമസ്ത ജില്ലാ മുശാവറ അംഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇരിട്ടി താലൂക്ക് പ്രസിഡൻ്റ് ലിവാഹുൽ ഹുദ ഇസ്ലാമിക് സെൻ്റർ പ്രസിഡൻറ് കേരള മുസ്ലിം ജമാഅത്ത് മാലൂർ സർക്കിൾ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു ഉളിയിൽ സുന്നി മജ്ലിസ് സ്ഥാപക കാല വൈസ് പ്രസിഡൻ്റായിരുന്നു കണ്ണവം,എരുമാട്, പാമ്പുരുത്തി,പെരുവണ കമാൽ പീടിക, കീച്ചേരി , കാഞ്ഞിര കൊല്ലി ,കോളിത്തട്ട്. തുടങ്ങി ജില്ലയിലും കുടകിലും ഖത്തീബായി ജോലി ചെയതിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോളാരി ഖബർ സ്ഥാനിൽ മയ്യിത്ത് ഖബറടക്കി
ഭാര്യ. ഉമ്മുൽ കുൽസു
മക്കൾ: താഹിറ:ഫാതിമ .ഇർഫാന
മരുമക്കൾ. മുഹമ്മദ് അമാനി ,റഫീഖ് സഖാഫി കീച്ചേരി ,ബശീർ ഫാളിലി
അഡ്വ സണ്ണി ജോസഫ് എം എൽ എ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പ ട്ടുവം കെ.പി അബുബക്കർ മൗലവി, സമസ്ത ജില്ലാ ജന..സെക്രട്ടറി അബ്ദുൾഹഖീം സഅദി തലശ്ശേരി ഖാളിടി.എസ്ഇബ്രാഹിം കുട്ടി മുസല്യാർ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് അ ലികഞ്ഞി ദാരിമി ' എസ് എം. എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. അബദുറശീദ് ദാരിമി തുടങ്ങിയവർ പരേതൻ്റെ വസതിയിലെത്തി