കമ്പിൽ : പാട്ടയം എ. എൽ. പി സ്കൂളിന് സമീപത്തെ അനിതയുടെയും പരേതനായ പ്രകാശന്റെയും മകൾ അമ്പിളിയുടെയും രൺദീപിന്റെയും വിവാഹ വേദിയിൽ വെച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് ധനസഹായം നൽകി.
കെ.രാമകൃഷ്ണൻ മാസ്റ്റർ, സി. സത്യൻ എന്നിവർ ഏറ്റുവാങ്ങി.
പി.പി രാഗേഷ്, കെ. ഉത്തമൻ, കെ. സുരേശൻ എന്നിവർ പങ്കെടുത്തു.