കുറ്റ്യാട്ടൂർ : SYS കുറ്റ്യാട്ടൂർ സർക്കിൾ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : ഷംസുദ്ദീൻ മാസ്റ്റർ പാറാൽ
വൈസ് പ്രസിഡണ്ടുമാർ : മുഹമ്മദ് ബഷീർ അമാനി വേശാല, മുഹമ്മദ് ഉവൈസ് പള്ളിയത്ത്
ജനറൽ സെക്രട്ടറി : സവാദ് തരിയേരി
ഫിനാൻസ് സെക്രട്ടറി : ഷറഫുദ്ദീൻ തണ്ടപ്പുറം
സെക്രട്ടറിമാർ മുഹമ്മദ് റാഷിദ് വേശാല, ഹാഷിം പള്ളിയത്ത്