കരിങ്കൽക്കുഴി :- നണിയൂർ 4ാം വാർഡ് തൊഴിലുറപ്പ് ഓഡിറ്റ് ഗ്രാമസഭ നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല ഹാളിൽ ചേർന്നു. . വാർഡ് മെമ്പർ കെ.പി.നാരായണൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് A E ശ്രീമതി. നിഷ , ഓഡിറ്റർമാരായ തുടർന്ന് തളിപ്പറമ്പ് ഫയർ ഫോഴ്സ് സേഫ്റ്റി ഓഫീസർ സി.ബാലചന്ദ്രൻ പാചകഗ്യാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന ബോധവൽക്കരണ ക്ലാസ് നടത്തി. വർഷ , പ്രജിത എന്നിവർ സംസാരിച്ചു. പി.വി വത്സൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു.
തൊഴിലുറപ്പ് മേറ്റ് കെ. നിഷ സ്വാഗതവും വാർഡ് വികസന കൺവീനർ കെ.വി ശശീന്ദൻ നന്ദിയും പറഞ്ഞു.