കൊളച്ചേരി :- കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എ കെ നാരായണൻ(80) നിര്യാതനായി.
ഭാര്യ :- സരോജിനി
മക്കൾ :- സുലേഖ, സുജിത്, സുനേഷ്.
മരുമക്കൾ :- രമേശൻ, നിഖിത,
സഹോദരങ്ങൾ:- യശോദ, ശാന്ത, രവീന്ദ്രൻ, പരേതരായ ഗോവിന്ദൻ, ജാനകി.
സംസ്‍കാരം നാളെ വ്യാഴാഴ്ച രാവിലെ 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും..