കൊളച്ചേരിയിലെ പുത്തൻപുരയിൽ ദേവു നിര്യാതയായി

 



കൊളച്ചേരി:-കൊളച്ചേരിയിലെ പുത്തൻ പുരയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവു (89) നിര്യാതയായി

 മക്കൾ: പരേതനായ പ്രേമൻ, പ്രേമലത,കൃഷ്ണദാസൻ (പ്രസ്സ്) സുരേശൻ , അശോകൻ, മനോഹരൻ. പ്രമീള, മഹീന്ദ്രൻ. 

മരുമക്കൾ: രാധ മാങ്ങാട്, തങ്കമണി പഴശ്ശി, സജിത പയ്യന്നൂർ, ജിഷ പരിയാരം, പരേതനായ മഹീന്ദ്രൻ മടിക്കേരി.

സംസ്കാരം ഇന്ന് (ഫെബ്രുവരി 14, ചൊവ്വാഴ്ച ) 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post