കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ വളപട്ടണം കണ്ടി പുതിയപുരയിൽ ബാലൻ (82) നിര്യാതനായി. കണ്ണാടിപ്പറമ്പ് ആനന്ദാലയത്തിന്റെ സെക്രട്ടറിയും ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉത്രവിളക്ക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു
ഭാര്യ:ഓമന
മക്കൾ:പ്രസാദ്,പ്രസീത,പ്രവീൺ
മരുമക്കൾ:പ്രസാദ്
(കാപ്പാട്)
സഹോദരങ്ങൾ: സാവിത്രി, പരേതരായ കുഞ്ഞമ്പു,ശ്രീധരൻ,ജാനകി,ശാരദ,സുശീല
സംസ്കാരം നാളെ 2/02/2023 വ്യാഴാഴ്ച പകൽ 11:30ന് മാതോടം പൊതുശ്മശാനത്തിൽ