തരിയേരിയിലെ കലിക്കോടൻ ബാലൻ നമ്പ്യാർ നിര്യാതനായി


 കുറ്റ്യാട്ടൂർ : തരിയേരിയിലെ കലിക്കോടൻ ബാലൻ നമ്പ്യാർ (85) നിര്യാതനായി.

പരേതയായ സുകുമാരി , ചന്ദ്രിക (കാനാട്) എന്നിവർ ഭാര്യമാരാണ്.

 സംസ്കാരം  ഇന്ന് വൈകുന്നേരം  5 മണിക്ക് കുറ്റ്യാട്ടൂർ ശാന്തിവനംത്തിൽ 

Previous Post Next Post