Home മഹ്ളറത്തുൽ ബദ് രിയ്യ ഇന്ന് മർക്കസുൽ ഇർശാദിയ്യയിൽ Kolachery Varthakal -February 26, 2023 പള്ളിപ്പറമ്പ് :- കേരള മുസ്ലിം ജമാഅത്ത് SYS,SSF പള്ളിപ്പറമ്പ് യൂണിറ്റിന്റെയും നേതൃത്വത്തിൽ മഹ്ളറത്തുൽ ബദ് രിയ ഇന്ന് രാത്രി 7 മണിക്ക് പള്ളിപ്പറമ്പ് മർക്കസുൽ ഇർശാദിയ്യയിൽ നടക്കും.