കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി പാറപ്പുറം വിവേർസ് സൊസെറ്റിക്ക് സമീപം പി.ടി. രാമകൃഷ്ണൻ (76)നിര്യാതനായി.
ഭാര്യ: കെ.ടി നന്ദിനി
മക്കൾ : ശൈലേഷ്, ഷൈജു ,ജിനേഷ്
മരുമക്കൾ : സന്ധ്യ, വെണ്ണില, ദിവ്യ സഹോദരങ്ങൾ : ശ്രീമതി, വിജയലക്ഷ്മി പരേതരായ രാമചന്ദ്രൻ , സത്യനാഥൻ,രവീന്ദ്രൻ , ചന്ദ്രിക, രത്നവല്ലി.
സംസ്കാരം നാളെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .