വേശാല:- കോമക്കരിയിലെ പുതിയ വീട്ടിൽ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാർ (94) നിര്യാതനായി
ഭാര്യ:പാർവ്വതി
മക്കൾ - നാരായണൻ, നളിനി, ബാലൻ, ലീല, ശാന്ത, കനക ,ഉത്തമൻ (കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ചാലോട് ), വിജയൻ (ഒമാൻ)
മരുമക്കൾ:കൃഷ്ണൻ, പുഷ്പ, ശ്രീദേവി, ഭാസ്കരൻ ,ബാലകൃഷ്ണൻ, മുരളീധരൻ, വിദ്യ
സംസ്കാരം വ്യാഴാഴ്ച ( 16.02.23) രാവിലെ ഒമ്പത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം ശ്മാശാനത്തിൽ (പൊറോളം) നടക്കും