കുറ്റ്യാട്ടൂര്‍ ബാസാര്‍:- കുറ്റ്യാട്ടൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കതൃക്കോട്ട് കുമാരന്‍ എംബ്രോന്‍ (79) നിര്യാതനായി.
ഭാര്യ: ദേവകി.
മക്കള്‍: അരവിന്ദന്‍, അനിത, അജിത, മിനി.
മരുമക്കള്‍: മോഹനന്‍(കുറ്റ്യാട്ടൂര്‍), അനിത(ചേലേരി), സുകുമാരന്‍(ഉളിക്കല്‍), സുമോദ്(കണ്ണൂര്‍)
സഹോദരി: നളിനി.